¡Sorpréndeme!

ഒടുവിൽ യെച്ചൂരി ഇടപെട്ടു | Oneindia Malayalam

2018-09-04 63 Dailymotion

Sitaram yechuri on allegation against pk sasi
ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ ഉയർന്ന പീഡന പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണം. പരാതി അന്വേഷിക്കാൻ സിപിഎം കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി. ഡിവൈഎഫ്ഐ വനിതാ നേതാവാണ് പി കെ ശശിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. മണ്ണാർക്കാട് പാർട്ടി ഓഫീസിൽവെച്ച് എംഎൽഎ തനിക്കെതിരെ ആക്രമണം നടത്തിയതെന്നാണ് യുവതിയുടെ പരാതി.
#Sasi #LDF